Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Minister Suresh Gopi

‘അ​മ്മ’ കു​ടും​ബ സം​ഗ​മം ന​ട​ത്തി

കൊ​​​​ച്ചി: താ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ‘അ​​​​മ്മ’​​​​യു​​​​ടെ ​കു​​​​ടും​​​​ബ​​​സം​​​​ഗ​​​​മം ക​​​​ട​​​​വ​​​​ന്ത്ര രാ​​​​ജീ​​​​വ്ഗാ​​​​ന്ധി ഇ​​​​ന്‍​ഡോ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യും സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ അം​​​​ഗ​​​​വു​​​​മാ​​​​യ സു​​​​രേ​​​​ഷ് ഗോ​​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ദാ​​​​ദാ സാ​​​​ഹെ​​​​ബ് ഫാ​​​​ല്‍​ക്കെ പു​​​ര​​​സ്കാ​​​ര ജേ​​​​താ​​​​വാ​​​​യ മോ​​​​ഹ​​​​ന്‍ ലാ​​​​ലി​​​​നെ​​​​യും പ​​​​ദ്മ​​​​ഭൂ​​​​ഷ​​​​ൺ പു​​​ര​​​സ്കാ​​​ര ജേ​​​​താ​​​​വ് മ​​​​മ്മൂ​​​​ട്ടി​​​​യെ​​​​യും ച​​​ട​​​ങ്ങി​​​ല്‍ ആ​​​​ദ​​​​രി​​​​ച്ചു.

‘അ​​​​മ്മ’ പ്ര​​​​സി​​​​ഡ​​​​ന്‍റ് ശ്വേ​​​​ത മേ​​​​നോ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ല്‍ മു​​​​തി​​​​ര്‍​ന്ന അം​​​​ഗം ടി.​​​​ജി. ര​​​​വി​​​​യെ ഓ​​​​ണ​​​​റ​​​​റി മെം​​​​ബ​​​ര്‍​ഷി​​​​പ്പ് ന​​​​ല്‍​കി ആ​​​​ദ​​​​രി​​​​ച്ചു.

ഫെ​​​​ഫ്ക സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ക്രി​​​​ക്ക​​​​റ്റ് മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ച ‘അ​​​​മ്മ​’​​​യു​​​​ടെ വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റ് ടീം ​​​​ക്യാ​​​​പ്റ്റ​​​​ന്‍ ബീ​​​​ന ആ​​​​ന്‍റ​​​​ണി ട്രോ​​​​ഫി​​​​യും കാ​​​ഷ് അ​​​​വാ​​​​ര്‍​ഡും സം​​​​ഘ​​​​ട​​​​ന​​​​യ്ക്കു കൈ​​​​മാ​​​​റി. ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കു​​​​ക്കു പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​ന്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Up